Panchayat:Repo18/vol2-page0531
2 | പകർപ്പു ഫീസ് (സർട്ടിഫിക്കറ്റിന്) | ||
3 | നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിന് | ||
4 | പേരു ചേർക്കൽ - ലേറ്റ് ഫീ | ||
5 | സെക്ഷൻ 13(1) പ്രകാരമുള്ള ലേറ്റ് ഫീ | ||
6 | സെക്ഷൻ 13(2) പ്രകാരമുള്ള ലേറ്റ് ഫീ | ||
7 | സെക്ഷൻ 13(3) പ്രകാരമുള്ള ലേറ്റ് ഫീ | ||
ആകെ |
(2) ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് വരവു രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ എന്ന വിവരം.
20. അപേക്ഷകളിലെ നടപടി സംബന്ധിച്ച വിവരം
(1) ലഭിക്കുന്ന അപേക്ഷകളുടെയും ജനന-മരണ റിപ്പോർട്ടുകളുടെയും രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ എന്ന വിവരം
(2) നടപടി സ്വീകരിക്കാൻ ബാക്കിയുള്ള അപേക്ഷകളുടെ എണ്ണവും അവ ലഭിച്ച തീയതിയും
(3) മതിയായ രേഖകളുടെ അഭാവത്തിൽ തീർപ്പാക്കാത്ത അപേക്ഷകളുടെ വിവരം
(4) അപേക്ഷകർക്ക് യഥാസമയം മറുപടി നൽകുന്നുണ്ടോ എന്ന വിവരം
21. മുൻ പരിശോധനാ റിപ്പോർട്ടുകളിലെ നടപടികൾ സംബന്ധിച്ച വിവരം (1) ലഭിച്ച റിപ്പോർട്ടുകളുടെ എണ്ണം
(2) നടപടി സ്വീകരിച്ച റിപ്പോർട്ടുകളുടെ എണ്ണം
(3) നടപടി പൂർത്തീകരിച്ച റിപ്പോർട്ടുകളുടെ എണ്ണം
(4) അപാകതകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരം
(5) അഭിപ്രായക്കുറിപ്പ്
22. മരണകാരണ സർട്ടിഫിക്കറ്റ് സ്കീം (MCCD) സംബന്ധിച്ച വിവരം
(1) സ്കീം നടപ്പാക്കിയിട്ടുണ്ടോ എന്ന വിവരം
(2) എത്ര ആശുപ്രതികളിൽ നടപ്പാക്കിയിട്ടുണ്ട്?
(3) സ്കീം അനുശാസിക്കുന്ന രീതിയിൽ നടപ്പിലാക്കുന്നുണ്ടോ എന്ന വിവരം
23. ജനന-മരണ രജിസ്ട്രേഷൻ സംവിധാനത്തിന്റെ പ്രചാരണത്തിനായി രജിസ്ട്രേഷൻ യൂണിറ്റിൽ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം
24. രജിസ്ട്രേഷൻ യൂണിറ്റിൽ നടപ്പാക്കിയ മാതൃകാപരമായ എന്തെങ്കിലും പ്രവർത്തനം ഉണ്ടെങ്കിൽ അതിന്റെ വിവരം
25. പൊതുവായ അഭിപ്രായക്കുറിപ്പ്
പരിശോധനാ ഉദ്യോഗസ്ഥന്റെ ഒപ്പും പേരും
അനുബന്ധം 3
താമസിച്ചുള്ള ജനന/മരണ രജിസ്ട്രേഷൻ നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക
(വകുപ്പ് 13(2), ചട്ടം 9(2) കാണുക)
................. ജില്ലയിൽ .......................വില്ലേജിൽ .............................. ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ ഉൾപ്പെട്ട .......................... വീട്ടിൽ/ആശുപത്രിയിലെ മെഡിക്കൽ ആഫീസർ ഇൻചാർജ് ആയ / ലോഡ്ജിന്റെ /വാഹനത്തിന്റെ ചുമതലക്കാരൻ ആയ/ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ/..................... ആയ ..................... എന്ന ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം.
എന്റെ ........................(ബന്ധം രേഖപ്പെടുത്തുക-വീട്ടിൽ വച്ചു നടന്ന സംഭവത്തിന് മാത്രം ബാധകം (പേരും സ്ഥിര മേൽവിലാസവും) ................... ജില്ലയിൽ ............................. വില്ലേജിൽ .................................. . ഗ്രാമപഞ്ചായത്തിൽ/നഗരസഭയിൽ ഉൾപ്പെട്ട ...................... എന്ന സ്ഥലത്ത് ........................................ൽ വച്ച് ഒരു ആൺ/പെൺ കുട്ടിയെ പ്രസവിച്ചു/ മരിച്ചു. എന്നാൽ 1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്ട്രേഷൻ യൂണിറ്റിൽ ഞാൻ റിപ്പോർട്ട് ചെയ്യേണ്ട പ്രസ്തുത ജനനം/മരണം ..................................... (കാരണം രേഖപ്പെടുത്തുക) കൊണ്ട് പഞ്ചായത്തിൽ/നഗരസഭയിൽ റിപ്പോർട്ട് ചെയ്യുവാൻ കഴിഞ്ഞിട്ടില്ലാത്തതാണ്. ആയതിനാൽ മേൽപ്പറഞ്ഞ ജനനം/
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |