Panchayat:Repo18/vol2-page1105
GOVERNMENT ORDERS 1105 പുറപ്പെടുവിച്ചിരുന്നു. ടി. ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അധിക മാനദണ്ഡങ്ങൾക്കും, നിലവിലുള്ള മാന ദണ്ഡങ്ങൾ പുനർനിർണ്ണയിച്ചും പരാമർശം 3 മുതൽ 6 വരെയുള്ള ഉത്തരവുകൾ പ്രകാരം അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ അർഹതപ്പെട്ട വളരെയധികം കുടുംബങ്ങൾ ഉൾപ്പെടാതെ വരികയും അനർഹർ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ അർഹത 6)HS കുടുംബങ്ങൾക്ക് കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ/ചികിത്സാ ആനു കൂല്യങ്ങൾ/ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭ്യമാകാതെ വരികയും ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ട്. 2) സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്നാൽ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള കുടുംബങ്ങളിലെ അംഗ ങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ/ആനു കൂല്യങ്ങൾ/ചികിത്സ/വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾ എന്നിവയ്ക്ക് ബി.പി.എൽ സർട്ടിഫിക്കറ്റ ആവശ്യമായി വരുന്ന സാഹചര്യത്തിൽ അപേക്ഷ വിശദമായി പരിശോധിച്ച് നിലവിലുള്ള അർഹതാമാന ദണ്ഡം ഉറപ്പുവരുത്തി ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്തമെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിക്ക പ്പെട്ട വ്യക്തികളെ/കുടുംബങ്ങളെ സംബന്ധിച്ച വിവരം പ്രത്യേക രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്. ബി.പി.എൽ സർവ്വേ - 2009 - ബിപിഎൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.ഡി) വകുപ്പ്, സഉ(കൈ)നം. 309/15/തസ്വഭവ, TVPM, dt. 30-09-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ബി.പി.എൽ സർവ്വേ. 2009 - ബിപിഎൽ സർട്ടിഫിക്കറ്റ അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ (കൈ) നം.62/09/തസ്വഭവ തീയതി 24-4-2009 സ.ഉ. (കൈ) നം.16/11/തസ്വഭവ തീയതി 14-1-2011 സ.ഉ (കൈ) നം.209/11/്തസ്വഭവ തീയതി 7-9-2011 സ.ഉ (കൈ) നം.112/12/്തസ്വഭവ തീയതി 27-4-2012 സ.ഉ (കൈ) നം.224/12/തസ്വഭവ തീയതി 18-8-2012 സ.ഉ (കൈ) നം.304/12/തസ്വഭവ തീയതി 23-11-2012 സ.ഉ. (കൈ) നം.223/14/്തസ്വഭവ തീയതി 12-12-2014 ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് മുഖാന്തിരം സംസ്ഥാനത്ത് ബി.പി.എൽ പട്ടിക തയ്യാറാക്കുന്നതിനായി അദ്ധ്യാപകരെ ഉപയോഗിച്ച വിവരശേഖരണം നടത്തുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടു വിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ബി.പി.എൽ പട്ടിക തയ്യാറാക്കുന്നതിനുള്ള സൂചകങ്ങൾക്കും അവയുടെ വെയിറ്റേജിനും മാനദണ്ഡങ്ങൾക്കും അംഗീകാരം നൽകി ഉത്തരവ്, പരാമർശം (2) പ്രകാരം പുറപ്പെടുവിച്ചിരുന്നു. ടി. ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അധിക മാനദണ്ഡങ്ങൾക്കും, നിലവിലുള്ള മാന ദണ്ഡങ്ങൾ പുനർനിർണ്ണയിച്ചും പരാമർശം 3 മുതൽ 6 വരെയുള്ള ഉത്തരവുകൾ പ്രകാരം അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ അർഹതപ്പെട്ട വളരെയധികം കുടുംബങ്ങൾ ഉൾപ്പെടാതെ വരികയും അനർഹർ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ അർഹത പ്പെട്ട കുടുംബങ്ങൾക്ക് കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾ/ചികിത്സാ ആനു കൂല്യങ്ങൾ/ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭ്യമാകാതെ വരികയും ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. 2) സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്നാൽ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള കുടുംബങ്ങളിലെ അംഗ ങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ/ആനു കൂല്യങ്ങൾ/ചികിത്സ/വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾ എന്നിവയ്ക്ക് ബി.പി.എൽ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തിൽ അപേക്ഷ വിശദമായി പരിശോധിച്ച് നിലവിലുള്ള അർഹതാമാന ദണ്ഡം ഉറപ്പുവരുത്തി ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്തമെന്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിക്ക പ്പെട്ട വ്യക്തികളെ/കുടുംബങ്ങളെ സംബന്ധിച്ച വിവരം പ്രത്യേക രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |