Panchayat:Repo18/vol2-page0834

From Panchayatwiki
  • Commissioner for Rural Development - Member * Director, Department of Panchayat - Member * President Kerala Panchayath Association - Member * Mission Director MGNREGS - Convener

Government have examined the matter in detail and are pleased to accord sanction to roll outeFMS in the state at one go. Sanction is also accorded for the formation of the State eFMS cell. State Core Group and the Advisory Committee as suggested above. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള എച്ച്.ഐ.വി./എയ്ഡ്സ് കരട് നയവും മാർഗ്ഗരേഖയും അംഗീകരിച്ചുകൊണ്ടും മാർഗ്ഗരേഖ അനുസരിച്ച പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, സഉ(സാധാ) നം. 653/2013/തസ്വഭവ TVPM, dt. 15-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള എച്ച് ഐ.വി/എയ്തഡ്സ് കരട് നയവും മാർഗ്ഗരേഖയും അംഗീകരിച്ചുകൊണ്ടും മാർഗ്ഗരേഖ അനുസരിച്ച പ്രോജ കടുകൾ തയ്യാറാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കൊണ്ടും ഉത്തരവ് പുറപ്പെ spoile62om). പരാമർശം: (1) കില ഡയറക്ടറുടെ 11-01-2011, 25-08-2012 എന്നീ തീയതിയിലെ കില/ ടി.പി (ബി) - 87/09-10 നമ്പർ കത്തുകൾ (2) 21-06-2012-ലെ സ.ഉ. (എം.എസ്.) നം. 173/2012/ തസ്വഭവ (3) കോ-ഓർഡിനേഷൻ സമിതിയുടെ 18-01-2012-ലെ 2.7, 26-09-2012-ലെ 3,3, 10-01-2013-ലെ 3.2 എന്നീ നമ്പർ തീരുമാനങ്ങൾ ഉത്തരവ് എയ്ക്ക്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചർച്ച ചെയ്ത് കില തയ്യാറാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള എച്ച്.ഐ.വി./എയ്ഡ്സ് കരട് നയവും മാർഗ്ഗരേഖയും അംഗീകരിക്കുന്നതി നായി പരാമർശം (1) പ്രകാരം കില, ഡയറക്ടർ, അപേക്ഷ സമർപ്പിച്ചിരുന്നു. സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാമർശം (2)-ലെ തീരുമാനങ്ങൾ പ്രകാരം കില തയ്യാറാക്കിയ കരട് നയവും മാർഗ്ഗരേഖയും അംഗീകരിക്കുകയും പ്രസ്തുത മാർഗ്ഗരേഖ അനുസരിച്ച പ്രോജ ക്സ്ടുകൾ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനും പ്രസ്തുത വിവരം കുടുംബശ്രീ, സോഷ്യൽ സെക്യൂരിറ്റി മിഷൻ, തൊഴിൽ വകുപ്പ്, എയ്ക്ക്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവരെ അയയ്ക്കുവാനും തീരുമാനിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. എച്ച്.ഐ.വി./എയ്ഡ്സ് ബാധിതരെ സഹായി ക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടി കില തയ്യാറാക്കിയ അനുബന്ധമായി ചേർത്തിരിക്കുന്ന എച്ച്.ഐ.വി./എയ്ക്ക്ഡ്സ് കരട് നയവും മാർഗ്ഗരേഖയും അംഗീകരിച്ചുകൊണ്ടും പ്രസ്തുത മാർഗ്ഗരേഖ അനുസരിച്ച പ്രോജക്ടടുകൾ തയ്യാറാക്കുന്ന തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉള്ളടക്കം ആമുഖം പ്രതിരോധ പ്രവർത്തനങ്ങൾ എച്ച്.ഐ.വി. അണുബാധിതരെ കണ്ടെത്തൽ ചികിത്സ, പരിചരണം Ꮹ3o ICoosᎸᎨᏎᏍᏱCooᏂᏅᏟᏩ0o സാമൂഹ്യ-മാനസിക ആവശ്യങ്ങൾ നിറവേറ്റൽ ക്ഷേമ പരിപാടികൾ അടിസ്ഥാന സൗകര്യങ്ങൾ സാമ്പത്തിക വികസന പ്രവർത്തനങ്ങൾ 9. പരിശോധന-ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ 10. സേവനദാതാക്കൾക്കുവേണ്ട അനുബന്ധ സൗകര്യങ്ങൾ 11. പൊതുനിർദ്ദേശങ്ങൾ 12. മോണിറ്ററിംഗ്ദ്


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ