Panchayat:Repo18/vol2-page1564

From Panchayatwiki

12. Amount offee to be remitted: Note: Attach detailed calculation note Certified by the Secretary, if applicable. Name & Seal of the Secretary ................................................ (Dated Signature)................................................ (Office Seal) FORM C TECHNICAL RECOMMENDATIONS (To be prepared in triplicate) To be furnished by the Town Planner/Senior Town Planner concerned of the Department of Town and Country Planning (Shall submit a detailed report on the surrounding developments and the admissibility of the proposed use of the building at the site) (Signature with name & Seal) Place: SENIOR TOWN PLANNERTOWNPLANNER Date : District (Office Seal) FORM D TECHNICAL RECOMMENDATIONS (To be prepared in duplicate) (To be furnished by the Chief Town Planner/an officer authorised by him/her in this behalf) Place: .............................. (Signature with Name & Seal) (OfficeSeal) വനിതാ ഘടക പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അംഗനശീ ഓട്ടോ വിതരണ പദ്ധതി - സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്, നം. ഐ.എ1/758/2016/തസ്വഭവ. TVpm, തീയതി 25.02.2016) വിഷയം :- തദ്ദേശ സ്വയംഭരണ വകുപ്പ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ ഘടക പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അംഗനശ്രീ ഓട്ടോ വിതരണ പദ്ധതിനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച സൂചന:- (1) 11.01.2016-ലെ സ.ഉ.(എം.എസ്) നം. 4/2016/തസ്വഭവ. നമ്പർ ഉത്തരവ്. (2) 17.02.2016-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 24-ാം നമ്പർ തീരുമാനം. (3) 20.02.2016-ൽ തദ്ദേശ സ്വയം ഭരണ വകുപ്പ് സെപ്റ്റ്ഷ്യൽ സെക്രട്ടറിയുടെ ചേമ്പറിൽ ചേർന്ന യോഗതീരുമാനം. 2016-17 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി അംഗീകരിച്ചും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി യുടെ (2012-17) ആസൂത്രണ മാർഗ്ഗരേഖയും, സബ്സിഡി മാർഗ്ഗരേഖയും കൂടുതൽ ഉൾപ്പെടുത്തലുകൾ അംഗീകരിച്ച് പരിഷ്ക്കരിച്ചും സൂചന ഒന്ന് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോ റിക്ഷ/പിക്സ് അപ്ത് ഓട്ടോറിക്ഷ വാങ്ങുമ്പോൾ സബ്സിഡി നൽകുന്നതിന് ആയതുപ്രകാരം അനുമതി നൽകി V യിട്ടുണ്ട്.

കുടുംബശ്രീ ഓട്ടോ

സ്വയം തൊഴിലിലൂടെ കൂടുതൽ സ്ത്രീകളെ തൊഴിൽ മുഖത്ത് എത്തിക്കുക, ഇപ്പോൾ പുരുഷന്മാർ മാത്രം ഉള്ള ഓട്ടോ ഡ്രൈവിങ്ങ് മേഖലയിൽ പരിചയസമ്പന്നരായ സ്ത്രീകളെ തെരഞ്ഞെടുത്ത് അവർക്ക് വിദഗ്ദ്ദ്ധ പരിശീലനം നൽകി ബാങ്കുമായി ലിങ്ക് ചെയ്ത് സബ്സിഡി നൽകി, കുറഞ്ഞ പലിശയ്ക്ക് വായ്പ്പാ സൗകര്യം ഒരുക്കി സ്വയം തൊഴിലിൽ ഏർപ്പെടുന്നതിന് കേരളത്തിലെ കുടുംബശ്രീ പ്രവർത്തകരെ രാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. ഇതിലുടെ ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപന ങ്ങളും 10 വനിതകൾക്ക് എങ്കിലും സ്വയം തൊഴിലും വരുമാനവും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതി യുടെ പ്രധാന ലക്ഷ്യം.‌

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ