Panchayat:Repo18/vol2-page1199

From Panchayatwiki

GOVERN/WMENT ORDERS - 2016 - 2017 (2 JOGöqfl0 , I(3)(OD7 11.99 പരിധി പാലിക്കുകയും വേണം. എഞ്ചിനീയറുടെ സാമ്പത്തിക അധികാര പരിധിക്കപ്പുറമുള്ള തുകയുടെ എസ്റ്റിമേറ്റാണ് സാങ്കേതികാനുമതിയ്ക്കായി ലഭിക്കുന്നതെങ്കിൽ അതിന് സാങ്കേതികാനുമതി നൽകാൻ പാടില്ല. മുകൾ തലത്തിലേക്ക് സാങ്കേതികാനുമതിയ്ക്കായി സമർപ്പിക്കുവാൻ നിർദ്ദേശിച്ച് തിരിച്ച കൊടുക്കണം. (4) സാമ്പത്തിക അധികാര പരിധിക്ക് വിധേയമായി താഴെ പറയും പ്രകാരം സാങ്കേതികാനുമതി നൽകേണ്ടതാണ്. (22.12.12-ലെ സ.ഉ. (എം.എസ്.) 342/12/തസ്വഭവ നമ്പർ കാണുക). 02) പ്രോജക്റ്റ്കൾ സാങ്കേതികാനുമതി നൽകേണ്ട ഉദ്യോഗസ്ഥർ നമ്പർ 1. ഗ്രാമപഞ്ചായത്തുകളുടെയും അസിസ്റ്റന്റ് എഞ്ചിനീയർ ബ്ലോക്കിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മുനിസിപ്പൽ എഞ്ചിനീയറായിട്ടുള്ള എഞ്ചിനീയർ (ഏത് ബ്ലോക്കിലെ അസിസ്റ്റന്റ് മുനിസിപ്പാലിറ്റികളുടേയും പ്രോജക്റ്റ്കൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഏത് മുനിസിപ്പാ ലിറ്റിയുടെ എന്ന് ജില്ലാ പഞ്ചായത്ത് എക്സസി കൃട്ടീവ് എഞ്ചിനീയർ തീരുമാനിക്കുന്നതാണ്.) 2. ബ്ലോക്ക് പഞ്ചായത്തുകളുടേയും അസി എക്സസിക്യൂട്ടീവ് | ജില്ലാ പഞ്ചായത്ത് എക്സസിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയറായിട്ടുള്ള എഞ്ചിനീയർ മുനിസിപ്പാലിറ്റികളുടേയും പ്രോജക്റ്റുകൾ 3. ജില്ലാ പഞ്ചായത്തുകളുടെയും എക്സസിക്യൂട്ടീവ് സുപ്രണ്ടിംഗ് എഞ്ചിനീയർ (ഏത് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയറായിട്ടുള്ള സൂപ്രണ്ടിംഗ് എഞ്ചിനീയർ ഏതെല്ലാം മുനിസിപ്പാലിറ്റികളുടെയും പ്രോജക്റ്ററുകൾ - തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്ന് എൽ.എസ്.ജി.ഡി. ചീഫ് എഞ്ചിനീയർ തീരുമാനിക്കുന്നതാണ്.) 4. മുനിസിപ്പൽ കോർപ്പറേഷനുകളുടെ പ്രോജക്റ്റ്കൾ ചീഫ് എഞ്ചിനീയർ (എൽ.എസ്.ജി.ഡി.) 5) സാങ്കേതികാനുമതിക്കായി വിശദമായ എസ്റ്റിമേറ്റുകൾ, അനുബന്ധമായി സമർപ്പിക്കേണ്ട എല്ലാ രേഖകളും സഹിതം സമർപ്പിച്ച കഴിഞ്ഞാൽ 14 ദിവസത്തിനകം ബന്ധപ്പെട്ട എഞ്ചിനീയർ സാങ്കേതികാനു മതി നൽകേണ്ടതാണ്. അപാകതകളുണ്ടെങ്കിൽ അവ പരിശോധിക്കുന്നതായി 14 ദിവസത്തിനകം തിരിച്ച നൽകേണ്ടതുമാണ്. സാങ്കേതികാനുമതി നൽകാൻ ചുമതലപ്പെട്ട ഒരു എഞ്ചിനീയർക്ക് എസ്റ്റിമേറ്റുകൾ പരി ശോധിക്കുന്നതിനായി തന്റെ കീഴിലുള്ള എഞ്ചിനീയർമാരുടെയും സാങ്കേതിക വിഭാഗം ജീവനക്കാരുടെയും സേവനം ഉപയോഗപ്പെടുത്താൻ അധികാരമുണ്ടായിരിക്കുന്നതാണ്. 6) സാങ്കേതികാനുമതി നൽകുന്നതിന് എൽ.എസ്.ജി.ഡി. എഞ്ചിനീയർമാരുടെ അധികാര പരിധി താഴെ പറയും പ്രകാരമായിരിക്കുന്നതാണ്. ᏓᏯᏏ0h സാങ്കേതികാനുമതി നൽകുന്നതിനുള്ള അധികാരപരിധി നമ്പർ വിഭാഗം എസ്റ്റിമേറ്റ് തുക ഇലക്സ്ടിക്കൽ പ്രവൃത്തികൾ 1. അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ 15 Ald)SO 2 ᎾlᏍᎾᏭᎨdo 2. എക്സസിക്യൂട്ടീവ് എഞ്ചിനീയർ 45 dodo 6.5 aldedo 3. സൂപ്രണ്ടിംഗ് എഞ്ചിനീയർ 2 (3dobosl പരിധിയില്ല 4. ചീഫ് എഞ്ചിനീയർ പരിധിയില്ല - 7) റീവൈസ്ഡ് എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നൽകുന്നതിനുള്ള പരിധി താഴെ പറയും പ്രകാര മായിരിക്കും. (εθοΣ പ്രവർത്തിയുടെ അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എക്സസിക്യൂട്ടീവ് സൂപ്രണ്ടിംഗ് നമ്പർ ഒറിജിനൽ എസ്റ്റിമേറ്റ് എഞ്ചിനീയർ എഞ്ചിനീയർ എഞ്ചിനീയർ 1. 15 ലക്ഷത്തിൽ താഴെ 5%/5000 രൂ ഏതാണോ 10%/10,000 രൂപ 15%/25,000 രൂപ കൂടുതൽ അത് ഏതാണോ കൂടുതൽ അത് ഏതാണോ കൂടുതൽ അത് 2. 15 ലക്ഷത്തിൽ മുകളിൽ 5%/25,000 രൂപ ഏതാണോ 10%/50,000 രൂപ എന്നാൽ 45 ലക്ഷത്തിൽ കൂടുതൽ അത് ഏതാണോ (O)ე06)ყ2 കൂടുതൽ അത് 3. 45 ലക്ഷത്തിന് മുകളിൽ 2 കോടി വരെ - - 5%/1,00,000 രൂപ ഏതാണോ കൂടുതൽ അത് മേൽ പരിധിക്ക് മുകളിലുള്ള റിവൈസ്ഡ് എസ്റ്റിമേറ്റുകൾ സാങ്കേതികാനുമതിക്കായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കണം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ