Panchayat:Repo18/vol2-page1084

From Panchayatwiki

1084 GOVERNMENT ORDERS ഉത്തരവ പരാമർശം (1) ഉത്തരവ് പ്രകാരം കേരളത്തിലെ മുഴുവൻ അംഗപരിമിത്രരുടേയും ഒരു സെൻസസ് നട ത്തുന്നതിനുള്ള പദ്ധതി അംഗീകരിച്ചിട്ടുണ്ട്. പ്രസ്തുത സെൻസസിന്റെ നടത്തിപ്പിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനം അനിവാര്യമായതിനാൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളി ലേയും സെക്രട്ടറിമാരെ സെൻസസ് ഓഫീസർമാരായും നഗരസഭകളിലെ ഹെൽത്ത് സൂപ്പർവൈസർ/ ലേഡി ഹെൽത്ത് സൂപ്പർവൈസർമാരെ അഡീഷണൽ സെൻസസ് ഓഫീസർമാരായും നിയമിച്ച് ഉത്തര വാകണമെന്ന് പരാമർശം 3-ലെ കത്ത് പ്രകാരം കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്പെഷ്യൽ ഓഫീ സർ അപേക്ഷിച്ചിരിക്കുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം (3) കത്തിലെ അപേക്ഷ അംഗീകരി ച്ചുകൊണ്ട് അംഗപരിമിത്ര സെൻസസ് പ്രവർത്തനങ്ങൾക്കായി ചുവടെ ചേർത്തിട്ടുള്ള ഉദ്യോഗസ്ഥരെ നിയോ ഗിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. ᏓᏯᏏᏛᏁ നിലവിലുള്ള 6) αυαδαυαύ ചുമതലകൾ (OO. ഔദ്യോഗിക പ്രവർത്തനങ്ങൾക്കായി തസ്തിക നാമനിർദ്ദേശം ചെയ്യേണ്ട തസ്തിക 1 | സെക്രട്ടറി അതാത് ഗ്രാമപഞ്ചായത്തുകളിലെ | ഗ്രാമപഞ്ചായത്ത് തല ഗ്രാമപഞ്ചായത്ത് സെൻസസ് ഓഫീസർ അംഗപരിമിത് സെൻസ സിന്റെ കോർഡിനേഷൻ 2 | സെക്രട്ടറി നഗരസഭ അതാത് നഗരസഭ/ 1. O)OO(OO)(SO (Ορ1 (3ΥδοOO /കോർപ്പറേഷൻ കോർപ്പറേഷനുകളിലെ പരിമിത്ര സെൻസസിന്റെ സെൻസസ് ഓഫീസർ കോർഡിനേഷൻ 2. രണ്ടാം ഘട്ട സെൻസസിന് നഗര സഭയുടെ കീഴിലുള്ള ആരോഗ്യവിഭാഗം ജീവന ക്കാരെ നിയോഗിക്കലും, പ്രവർത്തന മേൽനോട്ടവും 3 | ഹെൽത്ത് സൂപ്പർവൈസർ/ | അഡീഷണൽ സെൻസസ് 1. ക്രൈടയിനിംഗ് റിസോഴ്സ് Gajcul 6)aocoöoo5 ഓഫീസർ പേഴ്സസൺ സൂപ്പർവൈസർ (നഗരസഭ) 2. പരിശീലന പരിപാടിക - ളുടെ മേൽനോട്ടം 4, 1 ഹെൽത്ത് ഇൻസ്പെക്ടടർ/ | രണ്ടാംഘട്ട എന്യമറേഷൻ 1. ഓരോ പ്രദേശത്തെയും ലേഡി ഹെൽത്ത് സൂപ്പർവൈസർ 6)QmDomỗCmd(mýl(M)O(Oý ഇൻസ്പെക്ടടർ (നഗരസഭ) എനൃമറേറ്റർമാരെ നിയോഗിക്കുന്നതിന് സെൻസസ് ഓഫീ സർമാരെ സഹായിക്കൽ 2. 6)იrmსიგიruy(mწ പ്രവർത്തനങ്ങളുടെ മേൽനോട്ടം 3. രണ്ടാംഘട്ട സെൻസസ് ചോദ്യാവലി ശേഖരണം, - റിവ്യൂ 5, 1 ജൂനിയർ ഹെൽത്ത് രണ്ടാംഘട്ട സെൻസസ് രണ്ടാംഘട്ട സെൻസസ് ഇൻസ്പെക്ടടർ/ എനൃമറേറ്റർ എനൃമറേഷൻ ജൂനിയർ പബ്ലിക്സ് ഹെൽത്ത് നഴ്സ (നഗരസഭ)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ