Panchayat:Repo18/vol2-page1101
GOVERNMENT ORDERS 11 O1 പരാമർശം:- 12-8-2015-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യുടെ 3.21 നമ്പർ തീരുമാനം. ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിധവകളുടെ മക്കൾക്ക് നിലവിൽ നൽകിവരുന്ന വിവാഹ ധനസഹായം അവിവാഹിതകളായ സ്ത്രീകളുടെ മക്കൾക്കും കൂടി നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ o IGEUDOốl - ഗ്രാമ/ബോക്ക് പഞ്ചായത്തിലെ എഞ്ചിനീയർമാർ/ ഓവർസീയർമാർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ/ സാങ്കേതികാനുമതി/ മെഷർമെന്റ്/ചെക്ക് മെഷർമെന്റ് - അധികാരപരിധി പുതുക്കിയത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ (സാധാ) നം. 2688/15/തസ്വഭവ. TVPM, dt. 04-09-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഗ്രാമ/ബോക്ക് പഞ്ചായത്തിലെ എഞ്ചിനീയർമാർ / ഓവർസീയർമാർ / അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചി നീയർ എന്നിവരുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ / സാങ്കേതികാനുമതി / മെഷർമെന്റ് / ചെക്ക് മെഷർമെന്റ് - അധികാരപരിധി പുതുക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. 6-4-2013-ലെ സ.ഉ (കൈ) 145/13/്തസ്വഭവ നമ്പർ ഉത്തരവ്; 2, 27-6-2008-ലെ നം. 33646/ഇപിഎ 3/2008/തസ്വഭവ നമ്പർ കത്ത്; 3. Oooo (OO)oopoonul (3(30solo) (OOO6m) തൊഴിലുറപ്പ പദ്ധതി മിഷൻ ഡയറക്ടറുടെ 4-5-2015-ലെ 25358/ഇ.ജി.എസ്-എ/12/സി.ആർ.ഡി. നമ്പർ കത്ത്; ഉത്തരവ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയുടെ ഗ്രാമ/ബേല്ക്കാക്ക് പഞ്ചായത്തിലെ അക്ര ഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ എന്നിവരുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ/സാങ്കേതികാനുമതി/ചെക്ക് മെഷർമെന്റ് അധികാരപരിധി സംബന്ധിച്ച് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2) 2015-ാം ആണ്ട് ഏപ്രിൽ മാസം 30-ാം തീയതി 2014-15 സാമ്പത്തിക വർഷത്തെ പദ്ധതി പുരോ ഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ ഗ്രാമ/ബോക്ക് പഞ്ചായത്തിലെ അക്രഡിറ്റഡ് എഞ്ചി നീയർ/ഓവർസീയർ എന്നിവരുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ/സാങ്കേതികാനുമതി/ചെക്ക് മെഷർമെന്റ് അധി കാരപരിധി കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ സേവനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തന ങ്ങൾക്ക് ഉറപ്പാക്കുന്നതിനും തീരുമാനിച്ചിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ/ സാങ്കേതികാനുമതി/ ചെക്ക് മെഷർമെന്റ് എന്നിവയ്ക്കുള്ള അധികാരപരിധി പുനർനിർണ്ണയിക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ പരാമർശം (3) പ്രകാരം ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേ തിക വിഭാഗം ഉദ്യോഗസ്ഥരുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ/സാങ്കേതികാനുമതി /ചെക്ക് മെഷർമെന്റ് എന്നി വയ്ക്കുള്ള അധികാരപരിധി ചുവടെ സൂചിപ്പിക്കും പ്രകാരം പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. (கம் അധികാരി (mõlpoIosl6DAI (GBMouốilda0(oo അധികാരം പുതുക്കി (I)O, നൽകുന്നതിനുള്ള നിർദ്ദേശ എസ്റ്റിമേറ്റ് | സാങ്കേതിക മെഷർ ചെക്ക് | എസ്റ്റിമേറ്റ| സാങ്കേ മെഷർ , ചെക്ക തയ്യാറാ അനുമതി | മെന്റ് മെഷർ തയ്യാറാ | തിക മെന്റ് | മെഷർ തെൽ മെന്റ് ക്കൽ അനുമി മെന്റ്_ 1 |അക്രഡിറ്റഡ് ഓവർസിയർ 3,00,000 - 3,00,000 - 5,00,000 - 5,00,000 - 2 |അക്രഡിറ്റഡ് എഞ്ചിനീയർ/ എൽ.എസ്.ജി.ഡി അസിസ്റ്റന്റ് പരിധി പരിധി a J(öldjl എഞ്ചിനീയർ പരിധിയില്ല 3,00,000 യില്ല 3,00,00 യില്ല 5,00,000 യില്ല || 5,00,000 3. എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എക്സസിക്യുട്ടീവ് o, Icolul പരിധി nucluj എഞ്ചിനീയർ പരിധിയില്ല 15,00,000 യില്ല 15,00,000 დy] 20,00,000 യില്ല. 20,00,000
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |